include("site.inc"); $template = new Page; $template->initCommon(); $template->displayHeader(); ?>
Copyright © 2007, 2008 Red Hat, Inc.-ഉം മറ്റുള്ളവരും
Abstract
ഫെഡോറയുടെ ഈ ലക്കം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍
സൌജന്യവും സ്വതന്ത്രവുമായ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാകുന്ന ഒരു ലിനക്സ് അടിസ്ഥാനത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണു് ഫെഡോറ. ആര്‍ക്കു് വേണമെങ്കിലും ഫെഡോറ ഉപയോഗിക്കാം, മാറ്റങ്ങള്‍ വരുത്താം, വിതരണം ചെയ്യാം. ലോകമെമ്പാടുമുള്ള അനേകം വ്യക്തികളുടെ ഒരു കൂട്ടായ്മയുടെ ഫലമാണു് ഈ ഫോഡോറ സംരംഭം. ഈ സംരംഭത്തിലേക്കു് ആര്‍ക്കു് വേണമെങ്കിലും കടന്നു വരാം, വന്നു് പങ്കു് ചേര്‍ന്നു് വിലയേറിയ സംഭാവനകള്‍ നല്‍കി, മുന്നിട്ടു് നില്‍ക്കുന്ന ഈ സംരംഭത്തിന്റെ പങ്കാളികളായി അഭിമാനിക്കാം.
പരിഷ്കരണങ്ങള്‍ക്കായി ഫെഡോറയുടെ ഏറ്റവും പുതിയ പ്രകാശനക്കുറിപ്പുകള്‍ കാണുകഠ . | |
---|---|
ഫെഡോറയുടെ തൊട്ടുമുമ്പുള്ളതിനേക്കാള്‍ പഴയ ലക്കത്തിലേക്കാണു് നിങ്ങള്‍ക്കു് മാറേണ്ടതെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി പഴയ പ്രകാശനക്കുറിപ്പുകള്‍ കാണുക. അവയ്ക്കായി സന്ദര്‍ശിക്കുക: http://docs.fedoraproject.org/release-notes/ |
ബഗുകള്‍ രേഖപ്പെടുത്തിയും അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങള്‍ക്കു് ഫെഡോറ സംരംഭത്തിന്റെ ഈ കൂട്ടായ്മയെ മെച്ചപ്പെടുത്താം. ബഗുകള്‍ എങ്ങനെ രേഖപ്പെടുത്തണം എന്നുള്ളതിനുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ സന്ദര്‍ശിക്കുക. http://fedoraproject.org/wiki/BugsAndFeatureRequests. നിങ്ങളുടെ പങ്കെടുക്കലിനു് നന്ദി.
ഫെഡോറയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, താഴെ പറയുന്ന താളെകള്‍ കാണുക:
ഫെഡോറ അവലോകനം - http://fedoraproject.org/wiki/Overview
ഫെഡോറ ചോദ്യോത്തരങ്ങള്‍ - http://fedoraproject.org/wiki/FAQ
ചര്‍ച്ചകളും സഹായങ്ങളും - http://fedoraproject.org/wiki/Communicate
ഫെഡോറ സംരംഭത്തില്‍ പങ്ക് ചേരുക - http://fedoraproject.org/wiki/Join
As always, Fedora continues to develop (http://www.fedoraproject.org/wiki/RedHatContributions) and integrate the latest free and open source software (http://www.fedoraproject.org/wiki/Features.) The following sections provide a brief overview of major changes from the last release of Fedora. For more details about other features that are included in Fedora 10, refer to their individual wiki pages that detail feature goals and progress:
http://www.fedoraproject.org/wiki/Releases/10/FeatureList
Throughout the release cycle, there are interviews with the developers behind key features giving out the inside story:
http://www.fedoraproject.org/wiki/Interviews
ഫെഡോറ 10-ലുള്ള പ്രധാന വിശേഷതകള്‍ താഴെ പറയുന്നു:
Wireless connection sharing enables ad hoc network sharing -- http://www.fedoraproject.org/wiki/Features/ConnectionSharing
Better setup and use of printers through improved management tools -- http://www.fedoraproject.org/wiki/Features/BetterPrinting
Virtualization storage provisioning for local and remote connections now simplified -- http://www.fedoraproject.org/wiki/Features/VirtStorage
SecTool is a new security audit and intrusion detection system -- http://www.fedoraproject.org/wiki/Features/SecurityAudit
RPM 4.6 is a major update to the powerful, flexible software management libraries -- http://www.fedoraproject.org/wiki/Features/RPM4.6
ഈ ലക്കത്തില്‍ ഉള്‍പ്പെടുന്ന മറ്റു് ചില വിശേഷതകള്‍:
Glitch free audio and better performance is achieved through a rewrite of the PulseAudio sound server to use timer-based audio scheduling -- http://www.fedoraproject.org/wiki/Features/GlitchFreeAudio
മെച്ചപ്പെട്ട വെബ്കാം പിന്തുണ -- http://www.fedoraproject.org/wiki/Features/BetterWebcamSupport
Better support for infrared remote controls makes them easier to connect and work with many applications -- http://www.fedoraproject.org/wiki/Features/BetterLIRCSupport
The paths /usr/local/sbin:/usr/sbin:/sbin
have been added to the PATH
for normal users, to simplify command-line administration tasks -- http://fedoraproject.org/wiki/Features/SbinSanity
The online account service provides applications with credentials for online accounts listed on http://online.gnome.org or stored in GConf -- http://www.fedoraproject.org/wiki/Features/OnlineAccountsService
വിശേഷതകളുടെ താളില്‍ ഫെഡോറ 10 സംബന്ധിച്ചുള്ള പ്രത്യേകതകള്‍ ലഭ്യമാണു്:
Thank you for taking the time to provide your comments, suggestions, and bug reports to the Fedora community; this helps improve the state of Fedora, Linux, and free software worldwide.
To provide feedback on Fedora software or other system elements, please refer to http://fedoraproject.org/wiki/BugsAndFeatureRequests. A list of commonly reported bugs and known issues for this release is available from http://fedoraproject.org/wiki/Bugs/F10Common.
No software is without bugs. One of the features of free and open source software is the ability to report bugs, helping to fix or improve the software you use.
A list of common bugs is maintained for each release by the Fedora Project as a good place to start when you are having a problem that might be a bug in the software:
If you feel these release notes could be improved in any way, you can provide your feedback directly to the beat writers. There are several ways to provide feedback, in order of preference:
നിങ്ങള്‍ക്കു് ഒരു ഫെഡോറ അക്കൌണ്ട് ഉണ്ടെങ്കില്‍ http://fedoraproject.org/wiki/Docs/Beats-ല്‍ നേരിട്ടു് മാറ്റങ്ങള്‍ വരുത്താം.
Fill out a bug request using this template: http://tinyurl.com/nej3u - This link is ONLY for feedback on the release notes themselves. Refer to Section 1.3.1, “ഫെഡോറ സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുക” for details.
ഈമെയില്‍ mailto:relnotes@fedoraproject.org.